കഴിഞ്ഞ വർഷം എനിക്ക് മാതൃഭൂമിയിൽ ഒരു weekly column എഴുതുവാൻ അവസരം ലഭിക്കുകയുണ്ടായി. ഒരു ആറു മാസ കാലയളവിൽ ഇരുപതോളം articles എഴുതുവാൻ സാധിച്ചു. അങ്ങനെ മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയ articles സമാഹാരമാണ് #column എന്ന ഈ blog post series
Articles
മക്കളേ, നിങ്ങളെല്ലാവരും രക്ഷപ്പെടും
ക്ഷണിക്കുന്നു വനിതകളെയും സംരംഭകത്വത്തിലേക്ക്
ഇനി നിങ്ങളുടെ ഊഴം
Startups own country
That’s capital
പണമെങ്ങനെ?
നിക്ഷേപത്തിലെ മാലാഖമാർ
ഏഞ്ചൽ ശൈലികൾ